കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

പാറശ്ശാല: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാരോട് പുല്ലുവെട്ടി പുത്തന്‍ വീട്ടില്‍ അജിനാണ് (25) പിടിയിലായത്. കഞ്ചാവുമായി എക്‌സൈസ് ആണ് യുവാവിനെ പിടികൂടിയത്.

20 ഗ്രാം കഞ്ചാവുമായിട്ടാണ് യുവാവ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.

Leave A Reply
error: Content is protected !!