ശാന്തി ഹോസ്പിറ്റലിലെ കൊവിഡ് പോരാളികള്‍ക്ക് ആദരവ്

ശാന്തി ഹോസ്പിറ്റലിലെ കൊവിഡ് പോരാളികള്‍ക്ക് ആദരവ്

ഓമശ്ശേരി: ശാന്തി ഹോസ്പിറ്റലിലെ കൊവിഡ് മുന്നളി പോരാളികളെ ആദരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ കൊവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ആദരിച്ചത്.അഡീഷണല്‍ ഡിസ്ട്രിക്‌ട് മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയുഷ് നമ്ബൂതിരിപ്പാട് കൊവിഡ് നോട്ടല്‍ ഓപീസര്‍ ഡോ.മുഹമ്മദ് അറാഫത്തിന് ഉപഹാരം നല്‍കി.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദ് അലി മുഖ്യ പ്രഭാഷണം നടത്തി.ഐ.ഡൈ.ബ്ലു.ടി ഓമശ്ശേരി ചെയര്‍മാന്‍ കുഞ്ഞാലി അദ്യക്ഷത വഹിച്ചു ഹോസ്പിറ്റല്‍ ഇ. കെ. മുഹമ്മദ്,ജനറല്‍ മാനേജര്‍ മുബാറക്ക് എം .കെ ,ഡോ.അബ്ദുറഹ്മാന്‍,സജീഷ്കുമര്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.മെഡിക്കല്‍ സൂപ്രണ്ട് കെ.എം അബ്ദുല്‍ ലത്തീഫ് സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!