നിയമപ്രകാരം കാര്‍ റോഡിലിറക്കിയതെന്ന് കുറുപ്പ് ടീം

നിയമപ്രകാരം കാര്‍ റോഡിലിറക്കിയതെന്ന് കുറുപ്പ് ടീം

കുറുപ്പിന്റെ പ്രമോഷന്റെ ഭാഗമായി കാറിൽ സ്റ്റിക്കര്‍ ഒട്ടിച്ചതിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍. നിയമപ്രകാരം പണം നല്‍കിയാണ് പ്രചാരണം നടത്തിയതെന്ന് ടീം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ​ചെയ്തു. അതിനുശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്ന് ഇവര്‍ അവകാശപ്പെട്ടു.

യാത്ര ​വേ്ളഗാറായ മല്ലു ട്രാവലറുടെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. നിയമപ്രകാരം പ്രൈവറ്റ് വാഹനങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലെന്നു എന്നാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ടെന്നും ഇയാള്‍ പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു.

Leave A Reply
error: Content is protected !!