അപകടത്തില്‍ യുവതിക്ക് പൊള്ളലേറ്റു

അപകടത്തില്‍ യുവതിക്ക് പൊള്ളലേറ്റു

തിരുവല്ല : കിഴക്കന്‍ മുത്തൂരില്‍ തട്ടുകടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി അപകടം.അപകടത്തില്‍ യുവതിക്ക് പൊള്ളലേറ്റു.തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി മുത്തുവിന്റെ ഭാര്യ ശാന്തി (48)ക്കാണ് പൊള്ളലേറ്റത്. ബസ് ഇടിച്ചപ്പോള്‍ അടുപ്പിലിരുന്ന ചീനച്ചട്ടിയിലെ തിളച്ച എണ്ണ വീണാണ് പൊള്ളലേറ്റത്. . ഗുരുതരമായി പൊള്ളലേറ്റ ശാന്തിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!