ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ തുറന്നു പ്രവർത്തിക്കും

ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ തുറന്നു പ്രവർത്തിക്കും

ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ തുറന്നു പ്രവർത്തിക്കും.വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാണ് സംസ്ഥാനത്ത് സ്കൂളുകൾ അ​ട​ച്ചി​ട്ടത്.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം തി​ങ്ക​ളാ​ഴ്ച തു​റ​ക്കും.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ർ​ന്നു 20 മാ​സം അ​ട​ച്ചി​ട്ട ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഈ ​മാ​സം ഒ​ന്നു മു​ത​ലാ​ണു തു​റ​ന്ന​തെ​ങ്കി​ലും 15ന് ​വീ​ണ്ടും അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. പ്ര​കൃ​തി​വാ​ത​കം, ഇ​ലട്രിക് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ലോ​റി​ക​ളും ഡി​സം​ബ​ർ മൂ​ന്നു വ​രെ ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു വി​ല​ക്കി​യെ​ന്നും ഡ​ൽ​ഹി പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യി അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!