നൈ​ട്രോ​സെ​ഫാം ഗു​ളി​ക​ക​ളു​മാ​യി അ​ങ്ക​മാ​ലി​യി​ല്‍ യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ല്‍

നൈ​ട്രോ​സെ​ഫാം ഗു​ളി​ക​ക​ളു​മാ​യി അ​ങ്ക​മാ​ലി​യി​ല്‍ യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ല്‍

അ​ങ്ക​മാ​ലി: മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട നൈ​ട്രോ​സെ​ഫാം ഗു​ളി​ക​ക​ളു​മാ​യി അ​ങ്ക​മാ​ലി​യി​ല്‍ യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ല്‍.ആ​ലു​വ ജ​ന​ത റോ​ഡി​ല്‍ കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ കെ.​കെ. മ​നോ​ജ്കു​മാ​റാ​ണ് (45) പി​ടി​യി​ലാ​യ​ത്ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ജെ. സ​ജീ​വ്കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ​ എം.​സി. റോ​ഡി​ല്‍ എ​ല്‍.​എ​ഫ് ക​വ​ല​യി​ലാ​ണ് 35 ഗു​ളി​ക​ക​ളു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്.

മ​നോ​രോ​ഗം അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ള്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ഗു​ളി​ക​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ വ്യാ​ജ​കു​റി​പ്പ്​ ഉ​പ​യോ​ഗി​ച്ച്‌ വാ​ങ്ങു​ന്ന ഗു​ളി​ക​ക​ള്‍ ഭീ​മ​മാ​യ വി​ല​യ്​​ക്ക് ല​ഹ​രി​ക്ക്​ അ​ടി​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് പ്ര​തി വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Leave A Reply
error: Content is protected !!