ശ്രദ്ധേയമായി റിമയുടെ പുതിയ പോസ്റ്റ്

ശ്രദ്ധേയമായി റിമയുടെ പുതിയ പോസ്റ്റ്

ഇന്‍സ്റ്റഗ്രാമില്‍ നടി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രവും അതിന് കുറിച്ച ക്യാപ്ഷനുമാണ് സോഷ്യല്‍മീഡിയയിൽ വൈറല്‍ ആയി മാറിയിരിക്കുന്നത്.

‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.നിങ്ങളെ കാണാന്‍ മനോഹരമായിരിക്കുന്നു, ഉറപ്പായും ജോലി ലഭിക്കും എന്നരാള്‍ കമന്റ് ചെയ്തപ്പോള്‍ ജോലി ലഭിക്കാന്‍ പൂജ ചെയ്യുന്നുണ്ടോ എന്നാണ മറ്റൊരാള്‍ ചോദിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയകളിലും സജീവമാണ്.പലപ്പോഴും പല ആശയങ്ങളും ശക്തമായ നിലപാടുകളും റി പങ്കുവെയ്ക്കാറുണ്ട്.

Leave A Reply
error: Content is protected !!