ഭക്ഷണം മുകളിലേയ്ക്ക് ഒറ്റയേറ്; റോഡിന്‍റെ മറുവശത്ത് നിന്ന് കിടിലന്‍ ക്യാച്ച്; വീഡിയോ വൈറൽ

ഭക്ഷണം മുകളിലേയ്ക്ക് ഒറ്റയേറ്; റോഡിന്‍റെ മറുവശത്ത് നിന്ന് കിടിലന്‍ ക്യാച്ച്; വീഡിയോ വൈറൽ

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും അതാത് ഇടങ്ങളിലെ തനത് ഭക്ഷണങ്ങള്‍ ലഭിക്കും. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ വിഭവങ്ങള്‍ ലഭിക്കുന്ന മറ്റൊരിടം ലോകത്ത് ഉണ്ടോയെന്ന് വരെ സംശയമാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ‘സ്ട്രീറ്റ് ഫുഡ്’ എന്നത് ഒരു വികാരം കൂടിയാണ്.

വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുമുണ്ട്. ഇപ്പോൾ ഇതാ ഒരു വഴിയോര കച്ചവടക്കാരന്‍റെ വീഡിയോ (video) ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

Leave A Reply
error: Content is protected !!