നിയമലംഘനം നടത്തിയ 15 പ്രവാസി തൊഴിലാളികളെ നാടുകടത്താനൊരുങ്ങി ഒമാന്‍

നിയമലംഘനം നടത്തിയ 15 പ്രവാസി തൊഴിലാളികളെ നാടുകടത്താനൊരുങ്ങി ഒമാന്‍

 നിയമലംഘനം നടത്തിയ 15 പ്രവാസി തൊഴിലാളികളെ നാടുകടത്താനൊരുങ്ങി ഒമാന്‍.’ലിവിംഗ് അക്വാട്ടിക് വെല്‍ത്ത്’ നിയമം ലംഘിച്ച 15 പ്രവാസികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ നാടുകടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധന സംഘത്തിലേക്ക് മാറ്റി.

മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ പേരില്‍ ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ് വാട്ടര്‍ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Leave A Reply
error: Content is protected !!