ഖത്തർ ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് നവംബര്‍ 25-ന്

ഖത്തർ ഇന്ത്യൻ എംബസി ഓപ്പണ്‍ ഹൗസ് നവംബര്‍ 25-ന്

ദോഹഖത്തറിലെ ഇന്ത്യന്‍ പ്രാവസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി നവംബര്‍ 25-ന് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. വെകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണിവരെയാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്. വൈകുന്നേരം മൂന്ന് മണി മുതല്‍ നാല് മണി വരെയാണ് നേരിട്ടുള്ള ഓപ്പന്‍ ഹൗസ്. നാല് മണി മുതല്‍ അഞ്ച് മണി വരെ ഫോണിലൂടെയോ സൂമിലൂടെയോ പങ്കെടുക്കാവുന്നതാണ്.
സൂമിലൂടെ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 830 1392 4063 എന്ന മീറ്റിംഗ് ഐഡിയും 121800 എന്ന പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതാണ്.
Leave A Reply
error: Content is protected !!