ദത്ത് വിവാദം; ത​ന്‍റെ കു​ഞ്ഞി​ന്‍റെ സാ​മ്പി​ളാ​ണോ എ​ടു​ത്ത​തെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് അ​നു​പ​മ

ദത്ത് വിവാദം; ത​ന്‍റെ കു​ഞ്ഞി​ന്‍റെ സാ​മ്പി​ളാ​ണോ എ​ടു​ത്ത​തെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ന്‍റെ കു​ഞ്ഞി​ന്‍റെ സാമ്പിളാണോ എ​ടു​ത്ത​തെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് ദ​ത്ത് കേ​സി​ലെ കുഞ്ഞിന്റെ ‘അമ്മ അ​നു​പ​മ വ്യക്തമാക്കി. അ​തേ​സ​മ​യം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​നു​പ​മ​യു​ടെ​യും അ​ജി​ത്തി​ന്‍റെ​യും സാമ്പിളുകൾ ശേ​ഖ​രി​ച്ചു.

രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ എ​ത്തി​യാ​ണ് അ​നു​പ​മ​യും അ​ജി​ത്തും സാ​മ്പി​ളു​ക​ള്‍ ന​ല്‍​കി​യ​ത്. എ​ല്ലാം ശ​രി​യാ​യ രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​നു​പ​മ കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!