കണ്ണൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയില്‍ അഡ്മിഷന്‍ തുടരുന്നു

കണ്ണൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം  ടെക്നോളജിയില്‍ അഡ്മിഷന്‍ തുടരുന്നു

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നടത്തി വരുന്ന പ്രൊഫഷണല്‍ കോഴ്സായ ബിഎസ്.സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു.

താല്‍പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 24 വരെ കണ്ണൂര്‍ തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി ഓഫീസില്‍ എത്തിച്ചേരണം.

വിശദവിവരങ്ങള്‍ക്ക് 0497 2835390, 9746394616 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!