സിപെറ്റില്‍ പോളിമര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവ്

സിപെറ്റില്‍ പോളിമര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവ്

കൊച്ചി: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ (സിപെറ്റ്) സീറ്റൊഴിവുണ്ട്.

എം.എസ്സി. പോളിമര്‍ സയന്‍സില്‍ രണ്ട്, എം.എസ്സി. ബയോ പോളിമര്‍ സയന്‍സില്‍ രണ്ട് എന്നിങ്ങനെയാണ് പട്ടികജാതി-പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ ഒഴിവ്. ഫോണ്‍: 75673 17197.

Leave A Reply
error: Content is protected !!