ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷന്റെ 50മത് ഓൺലൈൻ ഓൺലൈൻ ബാച്ച് ഉദ്ഘാടനം 16 ന്

ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷന്റെ 50മത് ഓൺലൈൻ ഓൺലൈൻ ബാച്ച് ഉദ്ഘാടനം 16 ന്

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷന്റെ 50മത് ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം നവംബർ 16 ന് രാവിലെ 10 മണിക്ക് നടക്കും.
ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ കെ.സി. ലേഖ (വേൾഡ് വുമൺസ് ബോക്സിങ് ചാമ്പ്യൻ – 2016, ധ്യാൻചന്ദ് അവാർഡ് ജേതാവ് – 2021) ഉദ്ഘാടനം നിർവഹിക്കും.
റീജ മോഹൻ(എൻ.സി.ഡി.സി ഫാക്കൽറ്റി), ഗിരിജ പീറ്റർ (എൻ.സി.ഡി.സി ഫാക്കൽറ്റി), വാനില തൻവീർ (എൻ.സി.ഡി.സി ഫാക്കൽറ്റി) തുടങ്ങിയവർ പങ്കെടുക്കും.
Leave A Reply
error: Content is protected !!