ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍;വമ്ബന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിൽ പാകിസ്താന്‍

ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍;വമ്ബന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിൽ പാകിസ്താന്‍

ഷാര്‍ജ: ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക – വെസ്റ്റിന്‍ഡീസിനെ നേരിടും. രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടും . ടൂര്‍ണമെന്റിലെ ആദ്യ ജയം തേടിയാണ് വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും മത്സരത്തിനിറങ്ങുന്നത്. അതേസമയം ഇന്ത്യക്കെതിരെ നേടിയ വമ്ബന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍ ഇന്ന് വീണ്ടും ഇറങ്ങുക.

Leave A Reply
error: Content is protected !!