പരിക്ക് ; ഈ വര്‍ഷം ഹാളണ്ട് ഫുട്‌ബോളില്‍ നിന്ന് വിട്ടു നിൽക്കുന്നു

പരിക്ക് ; ഈ വര്‍ഷം ഹാളണ്ട് ഫുട്‌ബോളില്‍ നിന്ന് വിട്ടു നിൽക്കുന്നു

ബൊറൂസിയ ഡോര്‍ട്മുണ്ട് സ്‌ട്രൈക്കര്‍ ഹാളണ്ട് ഫുട്‌ബോളില്‍ നിന്ന് വിട്ടു നിൽക്കുന്നു . താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഈ വര്‍ഷം ഇനി ഹാളണ്ട് കളിക്കില്ല എന്നും ബിള്‍ദ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. താരം മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും.

ഹിപ് ഫ്‌ലെക്‌സര്‍ ഇഞ്ച്വറി ആണ് താരത്തിന് . അയാക്‌സിന് എതിരായ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ 90 മിനുട്ടും ഹാളണ്ട് കളിച്ചിരുന്നു. താരത്തിന്റെ അഭാവം ഡോര്‍ട്മുണ്ടിന്റെ ചാമ്ബ്യന്‍സ് ലീഗ് പോരാട്ടത്തെയും ബുണ്ടസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തെയും കാര്യമായി ബാധിക്കും.

Leave A Reply
error: Content is protected !!