ഇറ്റാലിയൻ ലീഗ് : ഇന്റർമിലാൻ യുവന്റസ് മത്സരം സമനിലയിൽ

ഇറ്റാലിയൻ ലീഗ് : ഇന്റർമിലാൻ യുവന്റസ് മത്സരം സമനിലയിൽ

ഇറ്റാലിയൻ ലീഗ് സീരി എയിൽ യുവന്റസിന് ഇന്റ്ർമിലാന് അവസാന നിമിഷം ഡിബാല നേടിയ ഗോളിൽ സമനില, അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിൽ നിന്ന് വിജയമുറപ്പിച്ച മിലാനെ യുവന്റസ് എമ്പത്തി ഒമ്പതാം മിനിറ്റിൽ ഡിബാല നേടിയ ഗോളിലാണ് പിടിച്ചു കെട്ടിയത്.പെനാൽറ്റിയിലൂടെയാണ് ഡിബാല ഗോൾ നേടിയത്.

പതിനേഴാം മിനിറ്റിൽ എഡിൻ ഡിസോക്കോയാണ് മിലാനായി ഗോൾ നേടിയത്,നിലവിൽ ഇന്റർ മിലാൻ മൂന്നാം സ്ഥാനത്തും ,യുവന്റസ് ആറാം സ്ഥാനത്തുമാണ്.

Leave A Reply
error: Content is protected !!