വടക്കുകിഴക്കൻ തായ്‌വാനിൽ ഭൂചലനം

വടക്കുകിഴക്കൻ തായ്‌വാനിൽ ഭൂചലനം

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഭൂചലനം. വടക്കുകിഴക്കൻ തായ്‌വാനിലാണ് റിക്‌ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.

യിലാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 66.8 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.തായ്‌പേയ് മെട്രോ സിറ്റി ഭൂചലനത്തെ തുടർന്ന് താൽകാലികമായി അടച്ചു.

Leave A Reply
error: Content is protected !!