കാക്കനാട് മയക്കുമരുന്ന് കേസ്: : ഒരാൾ കൂടി അറസ്റ്റിൽ

കാക്കനാട് മയക്കുമരുന്ന് കേസ്: : ഒരാൾ കൂടി അറസ്റ്റിൽ

കാക്കനാട് മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സി.വി. ഹൗസിൽ മഷൂദിനെ (28) യാണ് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ പണം നൽകിയതായും തെളിഞ്ഞിട്ടുണ്ട്.

പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവർ 15 ആയി.

Leave A Reply
error: Content is protected !!