എ​ഫ്.​സി​ ​ബാ​ഴ്സ​ലോ​ണ​യും​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​ത​മ്മി​ലു​ള്ള നേർക്കുനേർ പോരാട്ടം ഇന്ന് നടക്കും

എ​ഫ്.​സി​ ​ബാ​ഴ്സ​ലോ​ണ​യും​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​ത​മ്മി​ലു​ള്ള നേർക്കുനേർ പോരാട്ടം ഇന്ന് നടക്കും

കാമ്പ്നൂ:ഫു​ട്ബാ​ൾ​ ​ലോ​ക​ത്തെ​ ​വ​മ്പ​ൻ​ ​പോ​രാ​ട്ട​മാ​യ​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ലെ​ ​എ​ഫ്.​സി​ ​ബാ​ഴ്സ​ലോ​ണ​യും​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​ത​മ്മി​ലു​ള്ള​ ​എ​ൽ​ ​ക്ലാ​സി​ക്കോ​ ​ഇ​ന്ന് ​രാ​ത്രി​ ​ന​ട​ക്കും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.45​ ​മു​ത​ൽ​ ​ബാ​ഴ്സ​യു​ടെ​ ​ത​ട്ട​ക​മാ​യ​ ​നൗ​കാ​മ്പി​ലാ​ണ് ​മ​ത്സ​രം.​ ​ഇ​ന്ത്യ​യി​ൽ​ ​ഫേ​സ് ​ബു​ക്ക് ​ലൈ​വാ​ണ് ​ഉ​ള്ള​ത്.​ ​മെ​സി​യോ​ ​റൊ​ണാ​ൾ​ഡോ​യോ​ ​ഇ​ല്ലാ​ത്ത​ ​എ​ൽ​ ​ക്ലാ​സി​ക്കോ​യെ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​ത്തി​നു​ണ്ട്.

​മ​റ​ക്ക​രു​ത് ​പ്രീ​മി​യ​ർ​ ​പോ​രാ​ട്ടം
ല​ണ്ട​ൻ​ ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ലെ​ ​വ​മ്പ​ൻ​ ​ടീ​മു​ക​ളാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡും​ ​ലി​വ​ർ​പൂ​ളും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​ര​വും​ ​ഇ​ന്നാ​ണ്.​ ​രാ​ത്രി​ 9​ ​മു​ത​ൽ​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡി​ലാ​ണ് ​മ​ത്സ​രം.​ ​സ്റ്റാ​ർ​സ്പോ​ർ​ട്സി​ലും​ ​ഹോ​‌​ട്ട്സ്റ്റാ​റി​ലും​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​ഉ​ണ്ട്.​

Leave A Reply
error: Content is protected !!