‘കോവിഡിൽ ആശ്വാസം’; രാ​ജ്യ​ത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊവിഡ് ​​സ്ഥിരീകരിച്ചു ​​​​​​​

‘കോവിഡിൽ ആശ്വാസം’; രാ​ജ്യ​ത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊവിഡ് ​​സ്ഥിരീകരിച്ചു ​​​​​​​

രാജ്യത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666 കൊവി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.രാ​ജ്യ​ത്ത് 1,73,728 പേ​രാ​ണ് നി​ല​വി​ൽ കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ൽ ഉള്ളത്.

233 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. അതെസമയം 9,361 പേ​ർ​ക്ക് പു​തി​യ​താ​യി കൊവിഡ് ​സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് ഒ​രു ദി​വ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!