ജി​ല്ല​യി​ലെ 107 പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ല്‍ ഇ​ന്‍​റ​ര്‍നെ​റ്റ് സൗ​ക​ര്യം ; ന​വം​ബ​ര്‍ 15ന​കം പൂ​ര്‍ത്തീ​ക​രി​ക്കും

ജി​ല്ല​യി​ലെ 107 പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ല്‍ ഇ​ന്‍​റ​ര്‍നെ​റ്റ് സൗ​ക​ര്യം ; ന​വം​ബ​ര്‍ 15ന​കം പൂ​ര്‍ത്തീ​ക​രി​ക്കും

ക​ണ്ണൂ​ര്‍: ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്‍കൈ​യെ​ടു​ത്ത് ജി​ല്ല​യി​ലെ 107 പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ല്‍ ഇ​ന്‍​റ​ര്‍നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്നു. ഓ​ണ്‍ലൈ​ന്‍ പ​ഠ​നം ത​ട​സ്സ​പ്പെ​ട്ട മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലു​ള്ള പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് ഇ​ന്‍​റ​ര്‍നെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ‘കേ​ര​ള വി​ഷ​ന്‍’ മു​ഖേ​ന ഒ​രു​വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വൈ​ഫൈ​യാ​ണ് ന​ല്‍കു​ക. 30 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 15ന​കം പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കും

Leave A Reply
error: Content is protected !!