കൊ​ര​ട്ടി​യി​ല്‍ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം: നി​യ​ന്ത്ര​ണം തെ​റ്റി കാ​ര്‍ മറിഞ്ഞു

കൊ​ര​ട്ടി​യി​ല്‍ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം: നി​യ​ന്ത്ര​ണം തെ​റ്റി കാ​ര്‍ മറിഞ്ഞു

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ല്‍ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം .നാ​ലു​പേ​ര്‍​ക്ക് പ​രിക്കേറ്റു ​ . എ​റ​ണാ​കു​ളത്തു നി​ന്നെ​ത്തി​യ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യും കാ​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ല്‍ മ​റി​യു​ക​യു​മാ​യി​രു​ന്നു.കാ​ര്‍ ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു . യാ​ത്ര​ക്കാ​രാ​യ കോ​ട്ട​യം സ്വ​ദേ​ശി അ​ഖി​ല്‍ (24), പൂ​ലാ​നി സ്വ​ദേ​ശി അ​തു​ല്‍ (23), അ​ങ്ക​മാ​ലി സ്വ​ദേ​ശി ആ​ഷി​ക്ക് (20), പൊ​ങ്ങം സ്വ​ദേ​ശി വി​വേ​ക് (23) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കൊ​ര​ട്ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Leave A Reply
error: Content is protected !!