സമ്ബൂര്‍ണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമന്‍ നവംബറില്‍ തീയേറ്ററുകളിലെത്തും

സമ്ബൂര്‍ണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമന്‍ നവംബറില്‍ തീയേറ്ററുകളിലെത്തും

മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്ബൂര്‍ണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമന്‍ നവംബറില്‍ തീയേറ്ററുകളിലെത്തും. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്ബില്‍ അശോകന്‍ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട് .

ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത് . വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്​സ്​ എന്‍റര്‍ടെയിന്‍മെന്‍റി​െന്‍റ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്‍്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചല്‍, ഗണപതി.സംഗീതം ബിജിബാല്‍ എന്നിവരാണ്

Leave A Reply
error: Content is protected !!