ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആംബുലന്സ് ഡ്രൈവർമാർ തമ്മിലുണ്ടായ അക്രമണത്തിൽ കുത്തേറ്റ് ചികത്സയിൽ കഴിഞ്ഞിരുന്ന കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില് രാഹുല് (29)മരിച്ചു.ഇന്നലെ രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില് ഇരു വിഭാഗത്തിലെയും സംഘങ്ങള് തമ്മിൽ ഏറ്റുമുട്ടിയത്.
കുത്തേറ്റ രാഹുല് ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോള് അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു.മെഡിക്കല് കോളേജില് ചികിത്സയിലുള്ള വിനീതും അപകടനില തരണം ചെയ്തിട്ടില്ല.
Leave A Reply
error: Content is protected !!