നിയുക്ത ശബരിമല മേൽശാന്തിയെ ചെട്ടികുളങ്ങര കോണ്ഗ്രസ്സ് കമ്മറ്റി ആദരിച്ചു

നിയുക്ത ശബരിമല മേൽശാന്തിയെ ചെട്ടികുളങ്ങര കോണ്ഗ്രസ്സ് കമ്മറ്റി ആദരിച്ചു

ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയുക്ത മേൽശാന്തി നീലമന ഇല്ലം ശ്രീ. പരമേശ്വരൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ശ്രീ. അനീഷ് കരിപ്പുഴ, ഡിസിസി മെമ്പർ ശ്രീ. പി. സോമശേഖരൻ, ഡിസിസി ജനറൽ സെക്രട്ടറി ശ്രീമതി. ഗീത ഗോപാലകൃഷ്ണൻ,മഹിളാ കോൺഗ്രസ്‌ ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി. ശ്രീലത മനായിൽ,ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ശ്രീ. മണികണ്ഠൻ പിള്ള പൈറ്റേത്ത്‌, മണ്ഡലം ഭാരവാഹികൾ ആയ ശ്രീ. ശിവദാസൻ നായർ,ശ്രീ. ശശിധരൻ കളത്തിൽ,ശ്രീ. വേണുഗോപാൽ കൊല്ലകയിൽ,ശ്രീ. സോമരാജൻ വാലിൽ,ശ്രീ. വേലായുധൻ പിള്ള, ശ്രീ. തോമസ് വർഗീസ് എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
Leave A Reply
error: Content is protected !!