കൊരട്ടിയാറ്റിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊരട്ടിയാറ്റിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കാഞ്ഞിരപ്പള്ളി എരുമേലി കൊരട്ടിയാറ്റിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കൊക്കയാറിൽ നിന്നും ഒഴുക്കിൽ പെട്ട് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചേംപ്ലാനിയിൽ സാബുവിന്റെ ഭാര്യ ആൻസി (49 യുടെതാണന്ന് തിരിച്ചറിഞ്ഞു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, അണിഞ്ഞിരുന്ന വസ്ത്രവും, മാലയും കണ്ട് ഭർത്താവ് സാബു തിരിച്ചറിയുകയായിരുന്നു.
Leave A Reply
error: Content is protected !!