ജഡ്ജിയുടെ കൊലപാതകം;സി​ബി​ഐ​യ്ക്ക് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

ജഡ്ജിയുടെ കൊലപാതകം;സി​ബി​ഐ​യ്ക്ക് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ ജ‍‍​ഡ്ജി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​ൽ സി​ബി​ഐ​യ്ക്ക് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. കേ​സി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മ​ല്ല സി​ബി​ഐ ന​ട​ത്തു​ന്ന​തെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു.

കേ​സി​ൽ യാ​തൊ​രു അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യു​മി​ല്ല. മൂ​ന്ന് മാ​സ​മാ​യി​ട്ടും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​സ് ഒ​ക്ടോ​ബ​ർ 29ന് ​ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!