ഇ​ന്ത്യ​ന്‍​ ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ടീ​മി​നെ​ ​സ്വ​ന്ത​മാ​ക്കാ​ന്‍​ മാഞ്ചസ്റ്റര്‍ യുണൈറ്റഡും

ഇ​ന്ത്യ​ന്‍​ ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ടീ​മി​നെ​ ​സ്വ​ന്ത​മാ​ക്കാ​ന്‍​ മാഞ്ചസ്റ്റര്‍ യുണൈറ്റഡും

മുംബൈ :​ ​ഇ​ന്ത്യ​ന്‍​ ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ടീ​മി​നെ​ ​സ്വ​ന്ത​മാ​ക്കാ​ന്‍​ ​ഇം​ഗ്ലീ​ഷ് ​സൂ​പ്പ​ര്‍​ ​ക്ല​ബ് ​മാ​ഞ്ച​സ്റ്റ​ര്‍​ ​യു​ണൈ​റ്റ​ഡ് ​ .2022​ ​സീ​സ​ണി​ല്‍​ ​പു​തു​താ​യി​ ​വ​രു​ന്ന​ ​ര​ണ്ട് ​ടീ​മു​ക​ളി​ലൊ​ന്നി​നാ​യി​ ​മാ​ഞ്ച​സ്റ്റ​ര്‍​ ​യു​ണൈ​റ്റ​ഡി​ന്റെ​ ​ഉ​ട​മ​സ്ഥ​രാ​യ​ ​ഗ്ലേ​സ​ര്‍​ ​കു​ടും​ബം​ ​ബി.​സി.​സി.​ഐ​യെ​ ​സ​മീ​പി​ച്ചു.​

​പു​തി​യ​ ​ടീ​മു​ക​ള്‍​ക്കാ​യി​ ​ബി.​സി.​സി.​ഐ​ ​ടെ​ന്‍​ഡ​ര്‍​ ​ക്ഷ​ണി​ച്ചി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​ആ​റി​യാ​നാ​ണ് ​യു​ണൈ​റ്റ​ഡി​ന്റെ​ ​അ​ധി​കൃ​ത​ര്‍​ ​ബി.​സി.​സി.​ഐ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ത്.​ ​അ​മേ​രി​ക്ക​ന്‍​ ​നാ​ഷ​ണ​ല്‍​ ​ഫു​ട്ബാ​ള്‍​ ​ലീ​ഗി​ലെ​ ​ടാം​ബെ​ ​ബേ​ ​ബു​ക്കാ​നി​യേ​ഴ്സ് ​യു.​എ​സ് ​ആ​സ്ഥാ​ന​മാ​യ​ ​ഗ്ലേ​സ​ര്‍​ ​കു​ടും​ബ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ടീ​മാ​ണ്.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വി​ല​യ​ ​ട്വ​ന്റി​-20​ ​ലീ​ഗാ​യ​ ​ഐ.​പി.​എ​ല്ലി​ല്‍​ ​ഒ​രു​ ​ടീ​മി​നാ​യി​ ​ഗ്ലേ​സ​ര്‍​ ​കു​ടും​ബം​ ​ശ്ര​മി​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!