സിംഗുവിൽ യുവാവിന് മർദ്ദനം ; നി​ഹാം​ഗ് അ​റ​സ്റ്റി​ൽ

സിംഗുവിൽ യുവാവിന് മർദ്ദനം ; നി​ഹാം​ഗ് അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സിംഗുവിലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് സ​മീ​പം വീ​ണ്ടും സംഘർഷം . സമരത്തിന് സമീപം യു​വാ​വിനെ നി​ഹാം​ഗ് സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​ർ മ​ർ​ദ്ദി​ച്ചു .സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ഹാം​ഗാ​യ ഒ​രാ​ൾ അറസ്റ്റിലായി .

മ​നോ​ജ് പ​സ്‌​വാ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം . ഫാ​മി​ൽ​നി​ന്നും കോ​ഴി​യു​മാ​യി ക​ട​ക​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​സ്‌​വാ​നെ അ​ക്ര​മി​സം​ഘം ത​ട​ഞ്ഞു​നി​റു​ത്തി​യ​ശേ​ഷം സൗ​ജ​ന്യ​മാ​യി കോ​ഴി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും കോ​ഴി​യെ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ൽ ത​ന്‍റെ ജോ​ലി ന​ഷ്ട​പെ​ടു​മെ​ന്നും ഇ​യാ​ൾ അ​ക്ര​മി​ക​ളോ​ട് പ​റ​ഞ്ഞു. ഇതിൽ പ്രകോപിതരായ ഇ​വ​ർ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സിം​ഗു​വി​ൽ നി​ഹാം​ഗു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ അ​ക്ര​മ സം​ഭ​വ​മാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​ക്ക് വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഒ​രു യു​വാ​വി​നെ നി​ഹാം​ഗുകൾ കൈകൾ വെട്ടിമാറ്റി ക്രൂരമായി കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. .

Leave A Reply
error: Content is protected !!