അബുദാബിയിൽ ഹെവി വാഹനങ്ങളുടെ പരിശോധനയ്ക്കായി 2 കേന്ദ്രങ്ങൾ കൂടി തുറന്നു

അബുദാബിയിൽ ഹെവി വാഹനങ്ങളുടെ പരിശോധനയ്ക്കായി 2 കേന്ദ്രങ്ങൾ കൂടി തുറന്നു

അബുദാബി; ഹെവി വാഹനങ്ങളുടെ പരിശോധനയ്ക്കായി അബുദാബിയിൽ 2 കേന്ദ്രങ്ങൾ കൂടി തുറന്നു. അൽദഫ്രയിലെ ഗയാത്തിയിലും അൽഐനിലെ അൽഖുവയിലുമാണിവ.

എമിറേറ്റ്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് നവീന സൗകര്യങ്ങളോടെ സജ്ജമാക്കിയ ഗയാത്തിയിലെ കേന്ദ്രത്തിൽ ദിവസേന 120 വാഹനങ്ങൾ പരിശോധിക്കാൻ സൗകര്യമുണ്ട്.മാർച്ചിൽ അൽഫായയിലും പരിശോധനാ കേന്ദ്രം തുറന്നിരുന്നു. ഇതോടെ എമിറേറ്റിലെ ഹെവി വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 7 ആയി.

Leave A Reply
error: Content is protected !!