രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

ലഖ്‌നൗ: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ധന വില ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് യുപി മന്ത്രിയുടെ ഈ വിവാദ പ്രസ്‌താവന.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങൾക്ക് 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. സൗജന്യ കോവിഡ് ചികിൽസ നല്‍കി. വിദ്യാഭ്യാസവും ചികിൽസയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!