കെപിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും

കെപിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും

കെപിസിസി പട്ടിക ഉടൻ പ്രഖ്യാപിക്കും. നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും ഉൾപ്പെട്ട പട്ടികയാണ് പ്രഖ്യാപിക്കുക. ജനറൽ സെക്രട്ടറിമാരിൽ 3 പേർ വനിതകളാണ്. വൈസ് പ്രസിഡൻ്റുമാരിൽ വനിതകളില്ല. ദീപ്തി മേരി വർഗീസ് ജനറൽ സെക്രട്ടറിയാകും.

പട്ടികയിൽ വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും 10 ശതമാനം സംവരണമുണ്ട്. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യൻ കെപിസിസി ജനറൽ സെക്രട്ടറിയാവും. പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തി. വിടി ബൽറാം കെപിസിസി സൈസ് പ്രസിഡൻ്റാവും.

Leave A Reply
error: Content is protected !!