മഴ മുന്നറിയിപ്പ് വൈകിയിട്ടില്ല, മേഘവിസ്ഫോടനം ഉണ്ടായിട്ടില്ല; ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ

മഴ മുന്നറിയിപ്പ് വൈകിയിട്ടില്ല, മേഘവിസ്ഫോടനം ഉണ്ടായിട്ടില്ല; ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ

തിരുവനന്തപുരം: കേരളത്തിൽ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ എ കൗശിഗൻ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്.

പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലർട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശി​ഗൻ പറഞ്ഞു.

Leave A Reply
error: Content is protected !!