ഗൗ​രി ല​ങ്കേഷ് വധം; മോ​ഹ​ന്‍ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റം​കൃ​ത്യം ത​ട​യ​ല്‍ നി​യ​മം ചു​മ​ത്തണമെന്ന് സു​പ്രീം​കോ​ട​തി

ഗൗ​രി ല​ങ്കേഷ് വധം; മോ​ഹ​ന്‍ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റം​കൃ​ത്യം ത​ട​യ​ല്‍ നി​യ​മം ചു​മ​ത്തണമെന്ന് സു​പ്രീം​കോ​ട​തി

ഡ​ല്‍​ഹി: മാദ്ധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച മോ​ഹ​ന്‍ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റം​കൃ​ത്യം ത​ട​യ​ല്‍ നി​യ​മം ചു​മ​ത്തു​ക ത​ന്നെ വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ​ര​ശു​റാം വാം​ഗ്മോ​റെ അ​ട​ക്കം 19 പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു എ​ങ്കി​ലും ഇ​വ​രു​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. മോ​ഹ​ന്‍ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റ​കൃ​ത്യം ത​ട​യ​ല്‍ നി​യ​മം (കെ​സി​ഒ​സി​എ) ചു​മ​ത്തി​യ​ത് റ​ദ്ദാ​ക്കി​യ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ധി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ദി​നേ​സ് മ​ഹേ​ശ്വ​രി, സി.​ടി. ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

Leave A Reply
error: Content is protected !!