ഞാവളം കടവില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഞാവളം കടവില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

പാലക്കാട്: ഭാരതപ്പുഴയിലെ ഞാവളം കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പെരിങ്ങോട്ട് കുറിശ്ശി മുഹമ്മദ് അസീസിന്റെ മകന്‍ അന്‍സില്‍ (18) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം പുഴക്കരികിലെത്തിയ അന്‍സില്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പോലീസും അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തി .

Leave A Reply
error: Content is protected !!