‘യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ 25ാം സ്ഥാനമെന്ന നേട്ടം കൈവരിച്ചു’; രാജ്‌നാഥ് സിങ്

‘യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ 25ാം സ്ഥാനമെന്ന നേട്ടം കൈവരിച്ചു’; രാജ്‌നാഥ് സിങ്

ബെംഗളൂരു: യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ 25ാം സ്ഥാനമെന്ന നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 ലെ റിപ്പോർട്ട് പ്രകാരമാണ് ഇത് വ്യക്തമാക്കിയത്.

യുദ്ധോപകരണങ്ങളുടെ കാര്യപ്രാപ്തി, നിലവാരത്തിലൂളള വർദ്ധനവ് എന്നിവയാണ് കയറ്റുമതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാൻ 2024-25 ഓടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!