ഒന്നാം ഡോസ് വാക്സിനേഷന്‍ 92.13 ശതമാനം പൂർത്തിയാക്കി പാലക്കാട് ജില്ല

ഒന്നാം ഡോസ് വാക്സിനേഷന്‍ 92.13 ശതമാനം പൂർത്തിയാക്കി പാലക്കാട് ജില്ല

പാലക്കാട്: ജില്ലയില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 92.13 ശതമാനം പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 39.32 ശതമാനം പേരാണ് ഒന്ന്, രണ്ട് ഡോഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ 18 വയസ്സിന് മുകളില്‍ 21,40,261 പേരാണ് ആകെ വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഇതില്‍ 19,71,870 പേര്‍ ഒന്നാം ഡോസും 8,41,546 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു .

Leave A Reply
error: Content is protected !!