ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; പ്രതി അറസ്റ്റിൽ

ആമ്ബല്ലൂര്‍: വെള്ളം ചോദിക്കനെന്നമട്ടിൽ വീട്ടിലെത്തി ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ബിനീഷാണ് അറസ്റ്റിലായത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!