കരിങ്ങന്നൂര്‍ പാലത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു

കരിങ്ങന്നൂര്‍ പാലത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു

ഓയൂര്‍:കരിങ്ങന്നൂര്‍ പാലത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. റോഡുവിള തടത്തിവിള സ്വദേശിയുടെ കാറാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. അമ്മയും മകനും ഓയൂര്‍ ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം.നാട്ടുകാര്‍ കാറിനുള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരെയും നിസാര പരുക്കളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!