ടി20 ലോകകപ്പ് മത്സരം; ടി20യില്‍ ഇന്ത്യ എങ്ങനെ ഫേവറ്റൈറ്റുകളായെന്ന് മൈക്കല്‍ വോണ്‍

ടി20 ലോകകപ്പ് മത്സരം; ടി20യില്‍ ഇന്ത്യ എങ്ങനെ ഫേവറ്റൈറ്റുകളായെന്ന് മൈക്കല്‍ വോണ്‍

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ത്യ എങ്ങനെ ഫേവറൈറ്റുകളായെന്ന് അറിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. കഴിഞ്ഞ ഏതാനും ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടേത് അത്ര മികച്ച പ്രകടനമായിരുന്നില്ലെന്നും ഇംഗ്ലണ്ടാണ് ടൂര്‍ണമെന്‍റിലെ യഥാര്‍ത്ഥ ഫേവറ്റൈറ്റുകളെന്നും വോണ്‍ വ്യക്തമാക്കി.

എന്നെ സംബന്ധിച്ചിടത്തോളം ടി20 ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഇംഗ്ലണ്ടിനാണ്. പിന്നെ എങ്ങനെയാണ് ഇന്ത്യ ഫേവറ്റൈറ്റുകളായതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ഏതാനും ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചാതായിരുന്നില്ലെന്നും ബിബിസി ടെസ്റ്റ് മാച്ച് സ്പെഷല്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് വോണ്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!