ടി20 ലോകകപ്പ് മത്സരം; വിരാട് കോഹ്ലി പന്തെറിയുമോ?, മറുപടിയുമായി രോഹിത് ശര്‍മ

ടി20 ലോകകപ്പ് മത്സരം; വിരാട് കോഹ്ലി പന്തെറിയുമോ?, മറുപടിയുമായി രോഹിത് ശര്‍മ

ദുബായ്: ടി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യയെ അലട്ടുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമതയാണ്. ഓള്‍റൗണ്ടറായ ഹാര്‍ദിക് അടുത്തകാലത്തൊന്നും പന്തെറിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഈ സീസണില്‍ ഒരിക്കല്‍പോലും താരം പന്തെടുത്തിട്ടില്ല.

രണ്ട് സന്നാഹ മത്സരങ്ങളിലും താരം ബാറ്റിംഗിന് മാത്രമാണ് ഇറങ്ങിയത്. പന്തെറിയുന്നില്ലെങ്കില്‍ ഹാര്‍ദിക്കിനെ ടീമിനെ ആവശ്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഹാര്‍ദിക് പന്തെറിഞ്ഞില്ലെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍താരങ്ങളായി കപില്‍ ദേവ്, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Leave A Reply
error: Content is protected !!