ടെ​ക്‌​സ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ടു

ടെ​ക്‌​സ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ടു

ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സിൽ പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 21 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.ബ്രൂ​ക്ക്‌​ഷെ​യ​റി​ലെ ഹൂ​സ്റ്റ​ണ്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും ബോ​സ്റ്റ​ണി​ലേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന ഇ​ര​ട്ട എ​ഞ്ചി​നു​ള്ള വി​മാ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഹൂ​സ്റ്റ​ൺ ആ​സ്ട്രോ​സും ബോ​സ്റ്റ​ൺ റെ​ഡ് സോ​ക്സും ത​മ്മി​ലു​ള്ള പ്ലേ-​ഓ​ഫ് ബേ​സ്ബോ​ൾ മ​ത്സ​രം കാ​ണാ​നു​ള്ള ആ​രാ​ധാ​ക​രു​മാ​യി പോ​യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave A Reply
error: Content is protected !!