കു​വൈ​ത്തി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു

കു​വൈ​ത്തി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു

കുവൈത്ത്;കു​വൈ​ത്തി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു.58 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​ല​വി​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഡി​സം​ബ​ർ വ​രെ തു​ട​രും. കു​വൈ​ത്തി​ൽ ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ​സം​ബ​ന്ധ​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്.

ഇ​ൻ​ഫ്ലു​വ​ൻ​സ, ന്യൂ​മോ​കോ​ക്ക​ൽ വാ​ക്​​സി​നു​ക​ളാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള രോ​ഗി​ക​ൾ​ക്കും പ്രാ​യ​മേ​റി​യ​വ​ർ​ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.

Leave A Reply
error: Content is protected !!