ടി-20 ക്രിക്കറ്റ് മത്സരം; സ്കോട്ട്ലൻഡിന്റെ ജഴ്സി ഡിസൈൻ ചെയ്തത് 12 വയസ്സുകാരി റെബേക്ക ഡൗണി

ടി-20 ക്രിക്കറ്റ് മത്സരം; സ്കോട്ട്ലൻഡിന്റെ ജഴ്സി ഡിസൈൻ ചെയ്തത് 12 വയസ്സുകാരി റെബേക്ക ഡൗണി

സ്കോട്ട്ലൻഡിൻ്റെ ടി-20 മത്സരത്തിൽ ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്ത കൊടുത്തത് 12 വയസ്സുകാരി റെബേക്ക ഡൗണിയെന്ന പെൺകുട്ടി. ജഴ്സി ഡിസൈൻ ചെയ്യുന്നതിനായി സ്കോട്ട്ലൻഡ് ക്രിക്കറ്റ് ബോർഡ് ഒരു മത്സരം നടത്തിയിരുന്നു. ഈ മത്സരത്തിൽ ഒന്നാമത് എത്തിയ മത്സരാർത്ഥിയാണ് റെബേക്ക ഡൗണിയെന്ന പന്ത്രണ്ടുകാരി. ജഴ്സി റെബേക്കയുടെ ലോകകപ്പിലെ സ്കോട്ട്‌ലൻഡിൻ്റെ ജഴ്സി ഏറെ ചർച്ച വിഷയം ആയിരിന്നു.

ഈസ്റ്റ് ലോതിയാനിലാണ് റെബേക്ക താമസിക്കുന്നത്. രാജ്യത്തുടനീളമുള്ള 200 സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് റെബേക്കയുടെ ജഴ്സി ക്രിക്കറ്റ് ബോർഡ് ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. സ്കോട്ട്ലൻഡ് ദേശീയ ചിഹ്നത്തിലെ കള്ളിമുൾച്ചെടിയിൽ നിന്നാണ് ഈ ഡിസൈനു വേണ്ട നിറങ്ങൾ റെബേക്ക തിരഞ്ഞെടുത്തിരുന്നത്.

Leave A Reply
error: Content is protected !!