അബുദാബിയിൽ ഫ്ലൂ ​വാ​ക്​​സി​ൻ കാ​മ്പ​യി​ന് തുടക്കമായി

അബുദാബിയിൽ ഫ്ലൂ ​വാ​ക്​​സി​ൻ കാ​മ്പ​യി​ന് തുടക്കമായി

അബുദാബി; അബുദാബിയിൽ ഫ്ലൂ ​വാ​ക്​​സി​ൻ കാ​മ്പ​യി​ന് തുടക്കമായി.രോ​​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കൂ, സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ആ​രോ​​ഗ്യ​മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള വാ​ക്​​സി​നേ​ഷ​ൻ ​ഗു​രു​ത​ര​മാ​യ രോ​​ഗ​ങ്ങ​ളെ​യും ആ​ശു​പ​ത്രി വാ​സ​വും ത​ട​യു​മെ​ന്ന് സെ​ഹ​യു​ടെ ആ​ക്​​ടി​ങ് എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​റാ​യ ഡോ. ​നൂ​റ അ​ൽ ​ഗൈ​തി പ​റ​ഞ്ഞു.

കോ​വി​ഡാ​ന​ന്ത​രം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നു​കൊ​ണ്ടി​രി​ക്കെ മ​റ്റു വൈ​റ​സു​ക​ൾ​ക്കെ​തി​രെ ജാ​​ഗ്ര​ത പാ​ലി​ക്കു​ന്ന​ത് പ്രാ​ധാ​ന്യ​മേ​റി​യ​താ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ​വ​രും അ​പ​ക​ട​ക​ര​മാ​യ ​ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​വ​ർ ഫ്ലൂ ​വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​ലൂ​ടെ ഇ​ത്ത​രം രോ​​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തി​ൽ​നി​ന്ന് ര​ക്ഷ​പ്രാ​പി​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply
error: Content is protected !!