നെടുമ്ബാശേരി വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ കൊക്കെയ്ന്‍

നെടുമ്ബാശേരി വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ കൊക്കെയ്ന്‍

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്തില്‍ അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.

കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായി. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍ വാങ്ങാനായി എത്തിയത്. അതിനിടെയാണ് ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതി പിടിയിലായത്.

Leave A Reply
error: Content is protected !!