നീ​ല​ഗി​രി ജി​ല്ല​യി​ല്‍ എ​ട്ട് ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

നീ​ല​ഗി​രി ജി​ല്ല​യി​ല്‍ എ​ട്ട് ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ ഇ​തു​വ​രെ എ​ട്ട് ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ദി​നം​പ്ര​തി ഇവിടെ ര​ണ്ടാ​യി​രം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. 582 കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ണ് നീ​ല​ഗി​രി​യി​ലു​ള്ള​ത്.

ഗൂ​ഡ​ല്ലൂ​ര്‍-​പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ല്‍ 2.12 ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. നീ​ല​ഗി​രി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​വാ​ണ്. ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ 292 കേ​ന്ദ്ര​ങ്ങ​ളി​ല്‍ മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​ന്പു​ക​ള്‍ ന​ട​ക്കുന്നുണ്ട്

Leave A Reply
error: Content is protected !!