ഇറ്റാലിയൻ ലീഗ് : ഏ.സി.മിലാന് വിജയം

ഇറ്റാലിയൻ ലീഗ് : ഏ.സി.മിലാന് വിജയം

ഇറ്റാലിയൻ ലീഗിൽ വെറോണക്കെതിരെ എ.സി.മിലാന് വിജയം ,രണ്ടിനെതിരെ മൂന്ന് ഗോളിനാണ് എ സി മിലാൻ വിജയം നേടിയത്,ആദ്യ പകുതിയിൽ കപ്രാരിയും ബാറാക്കും നേടിയ ഗോളുകൾക്ക് വെറോണ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മിലാൻ മൂന്ന് ഗോളടിച്ചു കളി തിരിച്ചുപിടിക്കുകയായിരുന്നു.

ജിറോഡ് ,കെസി,ഗുണ്ടർ എന്നിവരാണ് മിലാനായി ഗോളുകൾ നേടിയത്,നിലവിൽ മിലാൻ പോയിന്റ് പട്ടികയിൽ 22 പോയിന്റോടെ ഒന്നാമതാണ്.

Leave A Reply
error: Content is protected !!