യുണൈറ്റഡിന് തോൽവി ,സിറ്റിക്ക് വിജയം

യുണൈറ്റഡിന് തോൽവി ,സിറ്റിക്ക് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി വഴങ്ങേണ്ടിവന്നപ്പോൾ അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ വിജയപരമ്പര തുടരുകയാണ്. ബേൺലിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോടാണ് തോൽവി വഴങ്ങിയത് ,രണ്ടിനെതിരെ നാലു ഗോളിന്റെ തോൽവിയാണ് യുണൈറ്റഡിന് നേരിടേണ്ടി വന്നത്.

Leave A Reply
error: Content is protected !!